ഭാരതം ആതിഥേയരാവും,ചൈനക്കാർ വന്നാസ്വദിക്കും: അഞ്ച് വർഷത്തിന് ശേഷം ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് പുനഃരാരംഭിക്കാൻ തീരുമാനം
ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസ അനുവദിക്കുന്നത് പുനരാരംഭിക്കാൻ ഇന്ത്യ നടപടികളാരംഭിച്ചെന്ന് റിപ്പോർട്ട്. ജൂലൈ 24 മുതൽ ഇന്ത്യ ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ബീജിങ്ങിലെ ...