ടൊവിനോയുടെ സിനിമാ ലൊക്കേഷനിൽ തീപിടിത്തം ; ലക്ഷങ്ങളുടെ നഷ്ടമെന്ന് അണിയറ പ്രവർത്തകർ
കൊച്ചി : ടൊവിനൊ തോമസ് നായകനാകുന്ന 'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ സെറ്റിൽ തീപിടിത്തം. കാസർക്കോട്ടെ ചീമേനി ലോക്കേഷനിൽ തീപിടിത്തമുണ്ടായിരിക്കുന്നത്. ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളുമെല്ലാം തീപിടുത്തിലൂടെ ...








