Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അഹമ്മദാബാദിലെ ആകാശം സഞ്ജുവിന്റേത്; സെഞ്ചുറിക്ക് തുല്യം ഈ 89 , പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം കേരളത്തിലേക്ക്?

by Brave India Desk
Mar 8, 2026, 08:44 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

സഞ്ജു സാംസൺ എന്ന മലയാളി താരം 2026 ടി20 ലോകകപ്പിലെ വിശ്വരൂപം പുറത്തെടുത്തിരിക്കുകയാണ്. സൂപ്പർ 8 ലെ അവസാന പോരിലും സെമി ഫൈനലിലും പിന്നാലെ ഇന്ന് നടന്ന ഫൈനലിലും അർദ്ധ സെഞ്ചുറികൾ അടിച്ചുകൂട്ടി സഞ്ജു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ ലോകകപ്പ് ഇന്ത്യ ഉയർത്തുകയാണെങ്കിൽ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം സഞ്ജുവിനെ തേടിയെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെയുള്ള ഫൈനലിൽ സഞ്ജു സാംസൺ തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്ന് പുറത്തെടുത്തു. ഓപ്പണറായി ഇറങ്ങിയ സഞ്ജു വെറും 46 പന്തുകളിൽ നിന്ന് 89 റൺസാണ് അടിച്ചുകൂട്ടിയത്. ഫൈനലിന്റെ സമ്മർദ്ദമോ, തനിക്കോ എന്ന രീതിയിൽ കളിച്ച സഞ്ജു വീണ്ടും തന്റെ ഭാഗം നന്നായി ചെയ്യുകയായിരുന്നു. 5 ബൗണ്ടറിയും 8 സിക്‌സും അടങ്ങിയ ഇന്നിങ്സിൽ അടങ്ങിയിരുന്നു. സ്പിൻ- പേസ് വ്യത്യാസം ഇല്ലാതെ എല്ലാവർക്കും വയറുനിറയെ കൊടുത്ത സഞ്ജു തനിക്കായി ആർപ്പുവിളിച്ച ആളുകളെ താരം നിരാശപ്പെടുത്തിയില്ല. ആദ്യം അഭിഷേകും ശേഷം ഇഷനുമൊത്തുള്ള കൂട്ടുകെട്ടിൽ സഞ്ജു തന്നെ ആയിരുന്നു മാസ്റ്റർ.

Stories you may like

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

മിച്ചൽ സാന്റ്നർ എറിഞ്ഞ 11-ാം ഓവറിൽ സിംഗിൾ എടുത്തുകൊണ്ടാണ് സഞ്ജു തന്റെ ഈ ലോകകപ്പിലെ മൂന്നാം തുടർച്ചായ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയത്. സഞ്ജുവും ഇഷാൻ കിഷനും ചേർന്ന് ന്യൂസിലൻഡ് ബൗളർമാരെ നിലംപരിശാക്കി. ടൂർണമെന്റിലെ ഏറ്റവും വലിയ സമ്മർദ്ദമുണ്ടാകുന്ന മത്സരങ്ങളിൽ സഞ്ജു പുലർത്തിയ സ്ഥിരതയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ പുറത്താകാതെ 97 റൺസ്* നേടി ഇന്ത്യയെ സെമിയിലേക്ക് നയിച്ചു. ഇന്ന് 89 റൺസ് നേടി ഇന്ത്യയുടെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടു.

സെമി ഫൈനലിലെയും ഫൈനലിലെയും പ്രകടനങ്ങൾ സഞ്ജുവിനെ ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പോരാട്ടത്തിൽ ബഹുദൂരം മുന്നിലെത്തിച്ചു. ഫൈനൽ മത്സരം ഇന്ത്യ ജയിക്കുകയാണെങ്കിൽ പുരസ്കാരം സഞ്ജുവിന് തന്നെയായിരിക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകർ ഒന്നടങ്കം വിലയിരുത്തുന്നു. ഇതോടെ ഒരു ഐസിസി ടൂർണമെന്റിൽ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം നേടുന്ന ആദ്യ മലയാളി താരമായി സഞ്ജു മാറും.

Tags: bccisanju samsonindian cricket
Share
Tweet
Send
Share

Latest stories from this section

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

Latest News

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

ഡൽഹിയെ ബന്ദിയാക്കാൻ ഒരാളെയും അനുവദിക്കില്ല ; കർശനനടപടികൾ തുടരുമെന്ന് രേഖ ഗുപ്ത ; മൂവായിരത്തിലധികം പേർ കസ്റ്റഡിയിൽ

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

ജന്തർ മന്ദിറിൽ പുലർച്ചെ നാടകീയ രംഗങ്ങൾ; വാങ്ചുക്കിനെ ആശുപത്രിയിലാക്കി പൊലീസ്

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; സിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies