ഇത് കേരളത്തിൽ നടന്നുവെന്ന വസ്തുത ഞാൻ നിഷേധിക്കില്ല, പക്ഷേ സാമാന്യവൽക്കരിക്കരുത്; ദ കേരള സ്റ്റോറി സിനിമ കണ്ടില്ലെന്ന് ടൊവിനോ തോമസ്
കൊച്ചി: ദ കേരള സ്‌റ്റോറി എന്ന സിനിമ ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി നടൻ ടൊവിനോ തോമസ്. സിനിമയിൽ പ്രതിപാദിക്കുന്ന വിഷയം കേരളത്തിൽ നടന്നുവെന്ന വസ്തുത താൻ നിഷേധിക്കില്ലെന്നും അത് ...