സാരമുണ്ട് പേടിക്കണം… പികെ 2 ന്റെ ലക്ഷ്യം ഭൂമി! ഇടിച്ചാൽ ഗുരുതര പ്രത്യാഘാതം’;മുന്നറിയിപ്പ് നൽകി നാസ
സൗരയൂഥത്തിൽ അങ്ങോളം ഇങ്ങോളം കാണപ്പെടുന്ന വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ.ഭൂമിയിൽ പണ്ട്പണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ ഇടിച്ചിറങ്ങിയ സംഭവങ്ങളുണ്ടായിരുന്നു. ഛിന്നഗ്രഹങ്ങൾ സെക്കൻഡിൽ 40 മുതൽ 50 കിലോമീറ്റർ എന്നുള്ള ഉയർന്ന വേഗത്തിലാണ് ...