പൂച്ചകൾ മനുഷ്യർക്ക് കാഴ്ചത്തകരാർ ഉണ്ടാക്കുമോ?! പൂച്ചകൾ വഴി മനുഷ്യരിലേക്ക് ടോക്സോപ്ലാസ്മ പാരസൈറ്റ്സ് പകരുന്നതായി പഠനഫലം
ശരീരത്തിലെത്തിയാൽ ഒരിക്കലും ഉന്മൂലനം ചെയ്യാൻ കഴിയാത്ത ഒരു പരാന്നജീവിയാണ് ടോക്സോപ്ലാസ്മ പാരസൈറ്റ്സ്. മനുഷ്യരിൽ ന്യൂറോ സൈക്യാട്രിക് പ്രശ്നങ്ങൾ തൊട്ട് കാഴ്ച തകരാറുകൾ വരെയുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ...