എന്താ ആ സ്വാഗ്! ഒരൊറ്റ രാത്രി കൊണ്ട് സൂപ്പർ താരമായി മാറി ടൊയോട്ട ഫോർച്യൂണർ സിഗ്മ 4 ; ഇത് ലോകത്തിനുള്ള മോദിയുടെ മറുപടി
ന്യൂഡൽഹി : റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിന്റെ ഇന്ത്യ സന്ദർശന വേളയിൽ, ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവും വലിയ ചർച്ചയായി മാറിയിരിക്കുന്നത് ഒരു വാഹനമാണ്. ഒരൊറ്റ ...








