നീതിയെവിടെ സർക്കാരെ? പട്ടയഭൂമിയിലെ തേക്ക് കാട്ടുകള്ളൻമാർ കൊണ്ടുപോയി; വനവാസി കുടുംബത്തിന് 15 ലക്ഷത്തോളം രൂപ പിഴ
ഇരിട്ടി; സർക്കാർ പതിച്ചുനൽകിയ ഭൂമിയിലെ വിലകൂടിയ മരങ്ങൾ മോഷ്ടാക്കങ്ങൾ കൈക്കലാക്കിയതിന് വനവാസി കുടുംബത്തിന് ഭീമൻ തുക പിഴ. 14,66834 രൂപ പിഴ അടയ്ക്കണമെന്നാണ് റവന്യൂവകുപ്പിന്റെ നോട്ടീസ്.തില്ലങ്കേരി ശങ്കരൻകണ്ടി ...