ആദിവാസികള്‍ക്ക് പരമ്പരാഗത അറിവുകളില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതായി കണ്ടെത്തല്‍
തിരുവനന്തപുരം: കേരളത്തിലെ ആദിവാസികള്‍ക്ക് പരമ്പരാഗതമായി കൈമാറി കിട്ടിയ അമൂല്യമായ പല അറിവുകളും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതായി കണ്ടെത്തല്‍. സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഗവേഷണ സ്ഥാപനമായ ഐഐഐടിഎംകെ നടത്തിയ പഠനത്തില്‍ ...