ഗതാഗത നിയമലംഘനം : കേരള സർക്കാറിന്റെ പിഴ കുറക്കാനുള്ള നടപടി കേന്ദ്രം അംഗീകരിച്ചു
ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർ അടക്കേണ്ട പിഴ സംഖ്യ കുറയ്ക്കാനുള്ള കേരള സർക്കാർ തീരുമാനം കേന്ദ്രസർക്കാർ അംഗീകരിച്ചു. പുതിയ തീരുമാനങ്ങൾ അംഗീകരിക്കാൻ എന്നായിരുന്നു കേരള സർക്കാരിന്റെ ആദ്യ നിലപാട്.എന്നാൽ, ...








