എ.ഐ ക്യാമറകളിൽ ഓവർ സ്പീഡ് പിടിക്കാനുള്ളത് രണ്ടെണ്ണം മാത്രം ; ലൈൻ ട്രാഫിക് തെറ്റിയാലും പിടിക്കാൻ കഴിയില്ല; ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞത് തള്ളെന്ന് ഫേസ്ബുക്ക് കുറിപ്പ്
കണ്ണൂർ : എ.ഐ ക്യാമറകളെക്കുറിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണറും മാദ്ധ്യമങ്ങളും പറയുന്നത് തള്ളെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് കുറിപ്പ്. ബ്രിജിത് കൃഷ്ണ എന്നയാളാണ് എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളും ട്രാൻസ്‌പോർട്ട് ...