ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് നിരന്തരം പിഴ; ഇതുവരെ പിഴയിട്ടത് 4,800 രൂപ; ദേഷ്യം തീർക്കാൻ സ്വന്തം ബൈക്ക് കത്തിച്ച് യുവാവ്
ഹൈദരാബാദ്: പല തവണകളായി പോലീസ് 4,800 രൂപ പിഴ ഈടാക്കിയതില്‍ കുപിതനായി യുവാവ് ബൈക്ക് കത്തിച്ചു. തെലങ്കാന വിക്രാബാദ് സ്വദേശിയായ തളരി സങ്കപ്പയാണ് സ്വന്തം ബൈക്കിന് തീയിട്ടത്. ...