ദ കേരള സ്‌റ്റോറി; സെൻസർ ചെയ്ത ചിത്രം പ്രദർശിപ്പിക്കാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ല; നിർണായക നിലപാടുമായി തിയറ്റർ ഉടമകളുടെ സംഘടന
കൊച്ചി: സെൻസർ ചെയ്ത ചിത്രം പ്രദർശിപ്പിക്കാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ദ കേരള സ്‌റ്റോറി സിനിമ കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നും മതേതരത്വം ...