വിളിച്ച് സഹായം തേടിയത് സംഘപ്രവർത്തകരെ; ആദ്യമെത്തിയത് കരുണാകർ റായ്ജിയും ഗുരുപ്രസാദ്ജിയും; രക്ഷാപ്രവർത്തനത്തിലെ പാളിച്ച ചൂണ്ടിക്കാട്ടിയപ്പോൾ മന്ത്രിയെ ചോദ്യം ചെയ്തതിന് ഒരു കേസും കിട്ടി; എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മൊബൈലും ലാപ്ടോപ്പും നഷ്ടമായി; ഹൊസൂരിൽ നടന്ന ട്രെയിൻ അപകടത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം : ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ഇന്നും രാജ്യം മുക്തമായിട്ടില്ല. ബാലസോറിൽ ട്രെയിനുകൾ ഇടിച്ചുണ്ടായ അപകടത്തിൽ 278 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേർക്ക് ...