യാത്രക്കാരുടെ ശ്രദ്ധക്ക് ;സംസ്ഥാനത്ത് വീണ്ടും ട്രെയിന്‍ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം. പുതുക്കാട് ഇരിഞ്ഞാലക്കുട സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 18, 19 ...