ബംഗ്ലാദേശിൽ ട്രെയിൻ സർഫിംഗ് സ്റ്റണ്ട് നടത്തി ഇന്ത്യൻ വ്ലോഗർ ; സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനം
ധാക്ക : ബംഗ്ലാദേശിൽ വച്ച് ട്രെയിനിനു മുകളിൽ അപകടകരമായ രീതിയിൽ ട്രെയിൻ സർഫിംഗ് സ്റ്റണ്ട് നടത്തിയ ഇന്ത്യൻ വ്ലോഗർക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ഇൻസ്റ്റാഗ്രാമിലൂടെ പ്രശസ്തനായ രാഹുൽ ...