215 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക് ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർദ്ധനവ് ; ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ ; ലോക്കൽ ട്രെയിനുകൾക്ക് ബാധകമാവില്ല
ന്യൂഡൽഹി : എസി, നോൺ-എസി ട്രെയിനുകളുടെ ടിക്കറ്റ് നിരക്കിൽ വർദ്ധനവ് പ്രഖ്യാപിച്ച് റെയിൽവേ. പുതിയ ടിക്കറ്റ് നിരക്കുകൾ ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. 215 കിലോമീറ്റർ ...








