ഇനി തീവണ്ടികള്‍ക്ക് വേഗം കൂടും; മംഗള, നേത്രാവതി അടക്കം 25-ലധികം തീവണ്ടികൾക്ക് പുതിയ സമയം
കണ്ണൂർ: കൊങ്കൺ വഴി ഓടുന്ന കേരളത്തിൽനിന്നുള്ള തീവണ്ടികള്‍ക്കുള്‍പ്പെടെ സമയമാറ്റം. വെള്ളിയാഴ്ച മുതൽ ആണ് സമയക്രമം മാറുക. മൺസൂൺ കാലത്ത് 40-75 കിലോമീറ്ററായി വേഗം കുറച്ച വണ്ടികൾ ഇനി ...