ബിജെപി നേതാവിനെ ബലാത്സംഗക്കേസില്‍ കുടുക്കാന്‍ ഗുഢാലോചന: ഒവൈസിയുടെ പാര്‍ട്ടി നേതാവിനെതിരെ കേസ്: ”മതസ്പര്‍ദ്ധ വളര്‍ത്തി ബിജെപിക്കെതിരെ ജനവികാരം ഉണര്‍ത്തുക ലക്ഷ്യം”
ആഗ്രയിലെ എട്മാഡ്പൂര് ടൗണിലെ ബി.ജെ.പി എം.എല്‍.എ രാം പ്രതാപ് സിംഗിനെ ബലാത്സംഗക്കേസില്‍ കുടുക്കാന്‍ വേണ്ടി ഗുഢാലോചന നടത്തിയെന്ന പേരില്‍ ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുള്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) നേതാവും ...