ആചാരലംഘനം; വള്ളസദ്യ ദേവന് നേദിക്കും മുൻപ് മന്ത്രിക്ക് നൽകി; പരസ്യ പരിഹാര ക്രിയ വേണമെന്ന് തന്ത്രി
ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം നടന്നതായി തന്ത്രി. ഇത് സംബന്ധിച്ച് കത്ത് ദേവസ്വം ബോർഡിന് തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് നൽകിയെന്നാണ് റിപ്പോർട്ടുകൾ. വള്ളസദ്യ ദേവന് നേദിക്കുന്നതിന് ...