വരുമാനമില്ല, സര്‍ക്കാരും കൈവിട്ടു; കോടികള്‍ കടം വാങ്ങാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമലയില്‍ 2019-20 കാലത്ത് 269.37 കോടി രൂപയായിരുന്നു വരുമാനമെങ്കിൽ ഇത്തവണ ലഭിച്ചത് 29 കോടി മാത്രം. 92 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2018-ല്‍ ശബരിമലയില്‍ പിണറായി ...