പാസ്‌പോർട്ട് ഉണ്ടെന്ന് കരുതി ഇന്ത്യൻ പൗരനാകില്ല; കേന്ദ്ര വിദേശകാര്യ മന്ത്രാലയം
പാസ്‌പോർട്ട് എന്നത് കേവലം ഒരു യാത്രാ രേഖ (Travel Document) മാത്രമാണെന്നും അത് ഒരാളുടെ പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖയല്ലെന്നും വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ...








