ഇന്ത്യയുടെ യശസ്സായി കാണണം, ആധുനിക മുഖം കാത്തുസൂക്ഷിക്കേണ്ടത് പൗരന്മാരുടെ ഉത്തരവാദിത്തം;സൂപ്പർഹിറ്റായി വന്ദേ ഭാരത് സ്ലീപ്പർ
ഭാരതത്തിന്റെ അഭിമാനമായ വന്ദേ ഭാരത് എക്സ്പ്രസ് ഇനി രാത്രിയാത്രകളിലും വിസ്മയമാകും. പകലോട്ടത്തിന് മാത്രം പേരുകേട്ട വന്ദേ ഭാരതിന്റെ സ്ലീപ്പർ പതിപ്പ് ഹൗറ - കാമാഖ്യ റൂട്ടിൽ സർവീസ് ...








