‘അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് വേണ്ട, 18 വയസ്സിൽ താഴെയുള്ളവർക്ക് റെംഡിസിവർ നൽകരുത്‘; മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ
ഡൽഹി: കുട്ടികളിലെ കോവിഡ് ചികിത്സ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇത് പ്രകാരം രാജ്യത്ത് അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ല. ആറ് ...