ക്രിക്കറ്റിലെ ‘മാന്യത’ നിലത്തുവീണ ദിവസം; ന്യൂസിലൻഡിനെതിരെ ഓസ്‌ട്രേലിയ നടത്തിയ ആ അവിശ്വസനീയ ചതി
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സ്‌പോർട്‌സ്മാൻഷിപ്പ് ലംഘനമായി കണക്കാക്കപ്പെടുന്ന ഒന്നാണ് 1981-ലെ 'അണ്ടർ ആം ബോൾ' വിവാദം. ഓസ്‌ട്രേലിയൻ താരങ്ങളുടെ കുരുട്ടുബുദ്ധിയും മത്സരം ജയിക്കാൻ എന്ത് മോശപ്പെട്ട ...








