വിചാരണ കോടതികളെ കീഴ്‌കോടതികളെന്ന് വിശേഷിപ്പിക്കരുത്; സുപ്രീംകോടതി
ന്യൂഡൽഹി; വിചാരണ കോടതികളെ 'കീഴ്കോടതികൾ' എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ഇതുസംബന്ധിച്ച നടപടി സ്വീകരിക്കാൻ രജിസ്ട്രിക്ക് സുപ്രീംകോടതി നിർദേശം നൽകി. സുപ്രീംകോടതി രേഖകളിലൊന്നിലും വിചാരണ കോടതിയെ ...