ഉത്തരേന്ത്യയിൽ നടന്നിരുന്നെകിൽ എന്തൊക്കെ പുകിൽ ആയേനെ; ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച യുവാക്കളെ തിരിച്ചറിഞ്ഞു
വയനാട്: മാനന്തവാടിയിൽ തർക്കത്തെ തുടർന്ന് ആദിവാസി യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തിയതായി പൊലീസ്. അതിക്രമം നടത്തിയ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വയനാട് കണിയാമ്പറ്റ സ്വദേശി ഹർഷിദും സുഹൃത്തുക്കളുമാണ് ...