ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകാതെ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് ; ഒടുവിൽ അന്ത്യയാത്ര ഓട്ടോറിക്ഷയിൽ
വയനാട് : വയനാട്ടിൽ മരിച്ച ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകാത്ത ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിനെതിരെ പ്രതിഷേധം രൂക്ഷം. ആംബുലൻസ് ലഭിക്കാതിരുന്നതിനെ തുടർന്ന് ഓട്ടോറിക്ഷയിലാണ് ...