‘ആസാദി കാ അമൃത്’ : ജമ്മുവിലെ സ്‌കൂളുകള്‍ക്കും റോഡുകള്‍ക്കും വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ നല്‍കാന്‍ തീരുമാനം
ജമ്മു: ജമ്മുവിലെ സ്‌കൂളുകള്‍ക്കും റോഡുകള്‍ക്കും വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ നല്‍കാന്‍ തീരുമാനം. 'ആസാദി കാ അമൃത്' മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് സ്കൂളുകള്‍ക്കും റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വീരമൃത്യു വരിച്ചവരുടെയും ...