മകളേ മാപ്പ്…ഭരണകൂടമേ ലജ്ജിക്കുക…; ഡോ. വന്ദനാ ദാസിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് എൻജിഒ സംഘ്; ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് നിയമനിർമ്മാണം വേണമെന്ന് ആവശ്യം
പത്തനംതിട്ട: എൻജിഒ സംഘ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന് ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു. പത്തനംതിട്ട ജനറൽ ...