‘നാവിക ശക്തിയുടെ ത്രിശൂലം’ ; അറബിക്കടലിൽ മിസൈൽ പരീക്ഷണങ്ങളുമായി ഇന്ത്യൻ നാവികസേന
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് അറബിക്കടലിൽ ഇന്ത്യൻ നാവികസേന തങ്ങളുടെ ശക്തി പരീക്ഷണങ്ങൾ തുടരുകയാണ്. അറബിക്കടലിൽ വിന്യസിക്കപ്പെട്ടിട്ടുള്ള നാവിക യുദ്ധക്കപ്പലുകൾ അതീവ ജാഗ്രതയിലാണുള്ളത്. ...