ട്വിസ്റ്റ്! ബംഗാളിലെ ബിഎൽഒ ആത്മഹത്യയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ എസ്ഐആർ നടപടികൾക്കിടയിൽ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. ബിഎൽഒയുടെ ആത്മഹത്യയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിലായി. ആത്മഹത്യാ പ്രേരണ കുറ്റം ...








