എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇല്ല; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മലപ്പുറം ജില്ലയില്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്നത് മലപ്പുറം ജില്ലയില്‍ മാത്രം. കൊവിഡ് വ്യാപനം ജില്ലയില്‍ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ആണിത്. അതേസമയം എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ...