“കമ്മ്യൂണിസ്റ്റുകാരുടെ ചതിയിൽ വീഴരുത്, അവർ നിങ്ങളെ പാർട്ടി പ്രവർത്തകരാക്കും” : സമരം ചെയ്യുന്ന കർഷകരെ ത്രിപുരയിലേക്ക് ക്ഷണിച്ച് ബിപ്ലബ് ദേബ്
അഗർത്തല: കർഷകർ കമ്മ്യൂണിസ്റ്റുകാരുടെ ചതിയിൽ വീണ്, ഡൽഹിയിലേക്ക് സമരത്തിന് പോകരുതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. മാവോയിസ്റ്റുകൾ സമരത്തിൽ നുഴഞ്ഞുകയറി കഴിഞ്ഞുവെന്നും തന്റെ സംസ്ഥാനത്ത് ചെയ്തതുപോലെ ...