‘ഗാന്ധി പട്ടേലിനെ പ്രധാനമന്ത്രിയാക്കിരുന്നെങ്കില്‍ കശ്മീര്‍ പ്രശ്‌നം ഉണ്ടാവുമായിരുന്നില്ല’ ട്വീറ്റുമായി ത്രിപുര ഗവര്‍ണര്‍
ഗാന്ധി പട്ടേലിനെ പ്രധാനമന്ത്രിയാക്കിയിരുന്നുവെങ്കില്‍ കശ്മീര്‍ ഒരു വിഷയം ആവുകയില്ലായിരുന്നുവെന്ന് ത്രിപുര ഗവര്‍ണര്‍ തഥാഗത റോയ്. ഗാന്ധിജി സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി അവരോധിച്ചിരുന്നുവെങ്കില്‍ കശ്മീര്‍ ഒരു ...