സ്‌നേഹം എപ്പോഴും വിജയിക്കും എന്ന ക്യാപ്ഷനും കൂടെ പട്ടുസാരിയിലെ ചിത്രവും ; ‘അപ്പോൾ അഭ്യൂഹങ്ങൾ ശരിയായിരുന്നു,തൃഷ വിവാഹിതയാകുന്നു’;ചിത്രം പങ്കുവച്ച് താരം
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയാണ് തൃഷ. സിനിമയിലേക്ക് വന്നപ്പോൾ കൂടെയുണ്ടായ പലരും സിനിമ വിടുകയും നായിക വേഷത്തിൽ നിന്നും പിന്മാറുകയും ചെയ്തു കൊണ്ടിരിക്കുമ്പോഴും നായികയായി നിറഞ്ഞു നിൽക്കുകയാണ് ...