തിരുവനന്തപുരം അടച്ചു പൂട്ടി : ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ
തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വന്നു. ഒരാഴ്ചത്തേക്ക് നഗരത്തിൽ നിയന്ത്രണം നടപ്പിലാക്കിയിരിക്കുന്നത്. കോവിഡ് മഹാമാരി പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നടപടി. ...