ട്രിപ്പിൾ ലോക്ക്ഡൗണിനിടെ മുഖ്യമന്ത്രിയുടെ കൂട്ട കേക്കുമുറി; കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കലക്ടർക്കും ഡിജിപിക്കും പരാതി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാക്കളും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതായി പരാതി. തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കെ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ എകെജി സെന്ററില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷം ...