തിരുവനന്തപുരം ലോ കോളജില്‍ കെ.എസ്.യു.- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി : രണ്ടുപേർക്ക് പരിക്ക്
തിരുവനന്തപുരം ലോ കോളജില്‍ കെ.എസ്.യു- എസ്.എഫ്.ഐ സംഘര്‍ഷം. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കോളജ് യൂണിയൻ ഉദ്ഘാടനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ കെ.എസ്.യു യൂണിറ്റ് ...