ടെക്‌നോപാർക്കും വിമാനത്താവളവും തമ്പാനൂരും ഇനി ഒറ്റ ഞൊടിയിൽ; തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യത്തിലേക്ക്; പുതിയ രൂപരേഖ സർക്കാരിന് മുന്നിൽ
തിരുവനന്തപുരം നഗരത്തിനായി വിഭാവനം ചെയ്യുന്നത് രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോ സംവിധാനമാണെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.). ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി.) തയ്യാറാക്കിയ ...









