തിരുവനന്തപുരത്തെ റോഡ് ദുരിതം;സഞ്ചാര സ്വാതന്ത്രം തടസ്സപ്പെടുത്തിയതിന് സർക്കാരിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: നഗരത്തിലെ റോഡുകൾ സ്മാർട്ട് ആക്കാനുള്ള പദ്ധതിക്ക് വേണ്ടി അശാസ്ത്രീയവും, ആസൂത്രണ രഹിതവുമായ റോഡ് നിർമ്മാണത്തിലൂടെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിന് സർക്കാരിനെതിരെ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ...