മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നിൽ ഗൂഢാലോചന; കടുത്ത എതിർപ്പുമായി മുൻ എം.എൽ.എ വി.കെ. പ്രശാന്ത്
തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിനെതിരെ കടുത്ത എതിർപ്പുമായി സിപിഎം രംഗത്ത്. വാണിജ്യ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് മൃഗശാലയുടെ സ്ഥലം മുതലാളിമാർക്ക് മറിച്ചുനൽകാനാണ് ഈ നീക്കമെന്ന് മുൻ ...








