TRS

തെലങ്കാനയിൽ വോട്ടെടുപ്പ് ആരംഭിച്ചു; വിധിയെഴുതുന്നത് 119 മണ്ഡലങ്ങൾ; എല്ലാ വോട്ടർമാരെയും പോളിംഗ് ബൂത്തിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

ഹൈദരാബാദ്: ആഴ്ചകൾ നീണ്ടു നിന്ന പ്രചാരണങ്ങൾക്കൊടുവിൽ, തെലങ്കാനയിലെ വോട്ടർമാർ വിധിയെഴുത്ത് ആരംഭിച്ചു. ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 119 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ 7.00 മണിക്ക് ...

ഡൽഹി മദ്യനയ കുംഭകോണം; തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി

ന്യൂഡൽഹി: ഡൽഹി മദ്യനയ കുംഭകോണ കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മദ്യനയ കുംഭകോണ ...

കവിതയുടെ വീടിന് മുൻപിൽ പ്രതിഷേധം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കൊലക്കുറ്റം; തെലങ്കാനയിൽ ബിജെപി അധ്യക്ഷൻ ബണ്ഡി സഞ്ജയും അറസ്റ്റിൽ

ഹൈദരാബാദ്: ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിന്റെ മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ടിആർഎസ് നേതാവ് കെ കവിതയ്‌ക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന പ്രതിഷേധങ്ങൾ പോലീസിനെ ...

‘ദളിതർ കൂട്ടത്തോടെ മതപരിവർത്തനം ചെയ്യപ്പെടുന്നു‘; ആശങ്കയറിയിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

ഹൈദരാബാദ്: ദളിതർ കൂട്ടത്തോടെ മതപരിവർത്തനം ചെയ്യപ്പെടുന്നതിൽ ആശങ്കയറിയിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ദളിതർ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിൽ തനിക്ക് ദുഃഖമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ...

തെലങ്കാനയില്‍ വിരിഞ്ഞ താമരയ്ക്ക് പത്തരമാറ്റ്: ദക്ഷിണേന്ത്യ പിടിക്കാനുള്ള ദൗത്യത്തിന് കരുത്താകും

ഹൈ​ദ​ര​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ ദ​ബ​ക്ക മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് വി​ജ​യം. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി മാ​ധ​വ​നേ​നി ര​ഘു​ന​ന്ദ​ന്‍ റാ​വു ആ​ണ് വി​ജ​യി​ച്ച​ത്. ടി​ആ​ര്‍​എ​സി​ന്‍റെ സോ​ളി​പേ​ട്ട ...

‘ഈദിന് ഗോഹത്യ അരുത്, ആടുകളെയോ ചെറുമൃഗങ്ങളെയോ ബലി നൽകൂ’; മുസ്ലിം സമുദായത്തോട് അപേക്ഷിച്ച് തെലങ്കാന ആഭ്യന്തരമന്ത്രി മഹ്മൂദ് അലി

ഹൈദരാബാദ്: ബക്രീദിന് ഗോഹത്യ അരുതെന്ന് മുസ്ലിം സമുദായത്തോട് അപേക്ഷിച്ച് തെലങ്കാന ആഭ്യന്തരമന്ത്രി മഹ്മൂദ് അലി. ഒരു പ്രത്യേക സമുദായം പശുക്കളെ ആരാധിക്കുന്നുണ്ടെന്നും അവരുടെ വിശ്വാസത്തെ മാനിക്കാൻ നാം ...

പൊലീസിന് വിവരങ്ങള്‍ കൈമാറി;ടിആര്‍എസ് നേതാവിനെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

തെലങ്കാനയില്‍ ടിആര്‍എസ് നേതാവിനെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊത്തഗുഡിം ജില്ലയിലെ പ്രാദേശിക നേതാവായ എന്‍ നാഗേശ്വര റാവു ആണ് കൊല്ലപ്പെട്ടത്. പോലീസിന് മാവോവാദികളെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറിയതില്‍ പ്രകോപിതരായാണ് ...

തെലങ്കാനയില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്;12 എംഎല്‍എമാര്‍ ടിആര്‍എസിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനം കാഴ്ചതവെച്ചതിന് പിന്നാലെ തെലങ്കാനയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ടിആര്‍എസില്‍ ചേര്‍ന്നു. 119 ആണ് തെലങ്കാന നിയമസഭയുടെ അംഗസംഖ്യ. ...

ടിഎസ്ആറും, വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെപിയുടെ വഴിയിലേക്ക് : ചാപിള്ളയാകാന്‍ പ്രതിപക്ഷ വിശാല സഖ്യം

ഡല്‍ഹി: ബിജെപിക്കെതിരെ രൂപീകരക്കുമെന്ന് പറയപ്പെടുന്ന വിശാലസഖ്യം പിറക്കും മുമ്പേ മതാവസ്ഥയിലേക്കെന്ന് സൂചന.ടിആര്‍എസും, വൈഎസ്ആര്‍ കോണ്‍ഗ്രസും വിശാലസഖ്യത്തോട് മുഖം തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐ വിവാദത്തില്‍ മമതാ ബാനര്‍ജിക്ക് അനുകൂലമായി ...

തെലങ്കാലയില്‍ കെസിആര്‍: സത്യപ്രതിജ്ഞ ചെയ്തു, രണ്ട് സ്വതന്ത്രരുടെ കൂടി പിന്തുണ ടിആര്‍എസിന്

ഹൈദരാബാദ്: തെലങ്കാനയില്‍ രണ്ടാം തവണയും മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖര റാവു അധികാരമേറ്റു. ഉച്ചയ്ക്ക് 1.35 ന് ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ...

“കൊമാരാം ഭീം ഇല്ലായിരുന്നെങ്കില്‍ അദിലാബാദില്‍ പ്രവേശിക്കാന്‍ പാക്കിസ്ഥാന്‍ വിസ വേണ്ടിവന്നേനെ”: അമിത് ഷാ

തെലങ്കാനയെ ഓള്‍ ഇന്ത്യാ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീനില്‍ (എ.ഐ.എം.ഐ.എം) നിന്നും മോചിപ്പിക്കാന്‍ ബി.ജെ.പിക്ക് മാത്രമാണ് സാധിക്കുകയുള്ളുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടു. അദിലാബാദില്‍ ഒരു പൊതു ...

“ലണ്ടനെപ്പോലെയാക്കാമെന്ന് പറഞ്ഞ നിസാമാബാദ് വികസനമില്ലാതെയിരിക്കുന്നു”: ചന്ദ്രശേഖര റാവുവിനെതിരെ ആഞ്ഞടിച്ച് മോദി

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ ടി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. നിസാമാബാദ് പ്രദേശത്തെ ലണ്ടനെപ്പോലെയാക്കാമെന്ന് ചന്ദ്രശേഖര റാവു പറഞ്ഞിരുന്നുവെന്നും ...

കള്ളപ്പണം : ടി.ആര്‍.എസ് നേതാവില്‍ നിന്നും പിടിച്ചെടുത്തത് 60 കോടി

ടി ആര്‍ എസ് നേതാവ് പി ശ്രീനിവാസ റെഡ്ഡിക്കും കുടുംബത്തിനും പങ്കാളിത്തമുള്ള റിയാല്‍ എസ്റ്റേറ്റ്‌ സ്ഥാപനത്തില്‍ നിന്നും കണക്കില്‍പ്പെടാത്ത 60.35 കോടി രൂപ പിടിച്ചെടുത്തു . സെപ്തംബര്‍ ...

തെലങ്കാനയില്‍ പ്രചരണം ശക്തമാക്കി ബി.ജെ.പി: 60 സീറ്റുകള്‍ നേടുക ലക്ഷ്യം. വീടുകള്‍ തോറും കയറി പ്രചരണം

തെലങ്കാനയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 സീറ്റുകള്‍ നേടാനാണ് ബി.ജെ.പിയുടെ ശ്രമം. ഇതിനായി എല്ലാ വീടുകളിലും കയറി പ്രചരണം നടത്താനാണ് ബി.ജെ.പിയുടെ തീരമാനം. രണ്ട് മാസത്തിനുള്ളില്‍ എല്ലാ ...

മുന്‍ മന്ത്രിയായ തെലുങ്ക് നടന്‍ ബിജെപിയില്‍:ടിആര്‍എസിന് ആഘാതം

ഹൈദരാബാദ്:തെരഞ്ഞെടുപ്പ് അഠുത്തിിക്കെ നടന്‍ പി. ബാബു മോഹന്‍ ബിജെപിയില്‍ ചേര്‍ന്നത് തെലങ്കാന രാഷ്ട്ര സമിതിയ്ക്ക് വലിയ തിരിച്ചടിയായി. ടിആര്‍എസ് പ്രഖ്യാപിച്ച 105 അംഗ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ബാബു മോഹന്‍ ...

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചതിച്ചു ! സാരിയില്‍ കുരുങ്ങി ടി ആര്‍ എസ്

കാലാവധി തികയാന്‍ കാത്തിരിക്കാതെ തിരഞ്ഞെടുപ്പ് നേരത്തെയാക്കി വിജയം കൊയ്യാമെന്ന പ്രതീക്ഷയില്‍ വോട്ടര്‍മാരെ കയ്യിലെടുക്കുന്നതിനായി പാരിതോഷികങ്ങളും പ്രഖ്യാപനങ്ങളുമായി കാത്തിരിക്കുകയായിരുന്നു തെലങ്കാന സര്‍ക്കാര്‍ . എന്നാലതിനിടയില്‍ കാലാവധി പൂര്‍ത്തിയാകാതെ നിയമസഭ ...

New Delhi: Prime Minister of Nepal, Sher Bahadur Deuba calling on Vice President, M Venkaiah Naidu, in New Delhi on Thursday. PTI Photo (PTI8_24_2017_000149B)

”വെങ്കയ്യ നായിഡു സര്‍ ഞങ്ങളൊപ്പമുണ്ട് ‘ പ്രതിപക്ഷ സഖ്യ സംഘാടകര്‍ക്ക് തിരിച്ചടിയായി ടിആര്‍എസും, ബിജെഡിയും, സമാജ് വാദി പാര്‍ട്ടിയും

രാജ്യ സഭാ അധ്യക്ഷന്‍ പക്ഷപാതകരമായി പെരുമാറുന്നുവെന്ന് ആരോപണമുന്നയിച്ചവര്‍ക്ക് തിരിച്ചടിയായി പ്രതിപക്ഷത്തുള്ള മുന്ന് പാര്‍ട്ടികള്‍. ടി.ആര്‍.എസും, ബി.ജെ.ഡിയും, എസ്.പിയും ആണ് ഉപരാഷ്ട്രപതി കൂടിയായ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനെ ...

തെലങ്കാനയിലെ ഏക സിപിഐ എംഎല്‍എയും പാര്‍ട്ടി വിട്ടു

ഹൈദരാബാദ്: തെലങ്കാനയില്‍ സിപിഐയ്ക്കുണ്ടായിരുന്ന ഏക എംഎല്‍എയും പാര്‍ട്ടി വിട്ടു. ദേവര്‍കൊണ്ടയില്‍ നിന്നുള്ള സിപിഐ എംഎല്‍എ രവീന്ദ്ര നായിക് ആണ് പാര്‍ട്ടി വിട്ടത്. രവീന്ദ്ര നായിക് ടിആര്‍എസില്‍ ചേര്‍ന്നതായി ...

ഝാര്‍ഖണ്ഡ് രാജ്യസഭാ ഉപ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എംജെ അക്ബര്‍ വിജയിച്ചു

ഝാര്‍ഖണ്ഡിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ദേശീയ വക്താവ് എംജെ അക്ബര്‍ വിജയിച്ചു. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ സ്ഥാനാര്‍ത്ഥി ഹാജി ഹുസൈനെ 19 വോട്ടുകള്‍ക്കാണ് അക്ബര്‍ പരാജയപ്പെടുത്തിയത്. ആകെയുള്ള 80 വോട്ടര്‍മാരില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist