Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കവിതയുടെ വീടിന് മുൻപിൽ പ്രതിഷേധം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കൊലക്കുറ്റം; തെലങ്കാനയിൽ ബിജെപി അധ്യക്ഷൻ ബണ്ഡി സഞ്ജയും അറസ്റ്റിൽ

by Brave India Desk
Aug 23, 2022, 01:52 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഹൈദരാബാദ്: ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിന്റെ മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ടിആർഎസ് നേതാവ് കെ കവിതയ്‌ക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന പ്രതിഷേധങ്ങൾ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ നീക്കം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളാണ് കവിത. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയിൽ കവിത ഇടനിലക്കാരിയായിരുന്നുവെന്നാണ് ആരോപണം ഉയർന്നത്.

ഇന്നലെ കവിതയുടെ വീടിന് മുൻപിൽ പ്രതിഷേധം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിനാണ് തെലങ്കാന പോലീസ് കേസെടുത്തത്. ഇതിനെതിരെ പാംമ്‌നൂരിലെ പദയാത്രാ ക്യാമ്പിൽ ധർണ നടത്തുന്നതിനിടയിലാണ് ബിജെപി അധ്യക്ഷൻ ബണ്ഡി സഞ്ജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ദേശീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനും എംപിയുമായ പൊതു പ്രവർത്തകനെ ഇത്തരത്തിൽ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിൽ ബിജെപി ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. തെലങ്കാനയിലെ പോലീസുകാർ കെസിആറിന്റെ അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്നും ബിജെപി ആരോപിച്ചു.

Stories you may like

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

ന്യൂഡൽഹി പ്രഖ്യാപനം 2026′ ഐക്യകണ്ഠേന പാസാക്കി ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യയ്ക്ക് നയതന്ത്ര വിജയം

ടിആർഎസിന്റെ ലെജിസ്‌ളേറ്റീവ് കൗൺസിൽ അംഗമാണ് കവിത. പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് കവിതയുടെ വീടിന് മുൻപിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കെസിആറിന്റെ കുടുംബഭരണത്തിനെതിരെ ബിജെപി നടത്തുന്ന മുന്നേറ്റത്തിൽ കെസിആറും ടിആർഎസും പ്രതിരോധത്തിലാണ്. അതിനിടയിലാണ് മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലും കവിതയുടെ പങ്ക് പുറത്തുവരുന്നത്.

ഡൽഹിയിലെ മദ്യനയത്തിൽ കെസിആറിന്റെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്നാണ് ബിജെപി ആരോപണം. നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ചർച്ചകളിൽ ഇവർ പങ്കെടുത്തിരുന്നുവെന്നും ബിജെപി ആരോപിക്കുന്നു.

ഇന്നലെ ബിജെപിയുടെ മഹിളാ മോർച്ചയുടെയും യുവമോർച്ചയുടെയും നൂറ് കണക്കിന് പ്രവർത്തകരാണ് ബഞ്ചാര ഹിൽസ് റോഡിലെ കവിതയുടെ വീടിന് മുൻപിൽ പ്രതിഷേധവുമായി എത്തിയത്. ഇതിനിടെ വീടിന് സമീപമെത്തിയ ടിആർഎസ് ഗുണ്ടകൾ വനിതകൾ ഉൾപ്പെടുന്ന പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ബിജെപി നേതാക്കൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയത്.

Tags: TRSK Kavithabandi sanjay kumarTelangana BJP chiefDelhi excise PolicyKCR Familyarrest
Share1
Tweet
SendShare

Latest stories from this section

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ എതിർക്കപ്പെടണം; ഡൽഹിയിൽ ബ്രിക്‌സ് വേദിയിൽ ചൈനീസ് പ്രസിഡന്റ്

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ എതിർക്കപ്പെടണം; ഡൽഹിയിൽ ബ്രിക്‌സ് വേദിയിൽ ചൈനീസ് പ്രസിഡന്റ്

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല; ആഗോള ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല; ആഗോള ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

‘ബ്രിക്സ് കൂട്ടായ്മ ഒരിക്കലും പാശ്ചാത്യ ശക്തികൾക്ക് എതിരല്ല’ ; പത്ത് പോയിന്റ് കർമ്മരേഖ മുന്നോട്ടുവെച്ച് നരേന്ദ്ര മോദി

മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി വിയറ്റ്നാം പ്രധാനമന്ത്രി ; ബ്രഹ്മോസ് മിസൈൽ കരാറിൽ നിർണ്ണായക പുരോഗതി

മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി വിയറ്റ്നാം പ്രധാനമന്ത്രി ; ബ്രഹ്മോസ് മിസൈൽ കരാറിൽ നിർണ്ണായക പുരോഗതി

Latest News

സൈമണ്ട്സിന്റെ ബാറ്റിൽ നിന്ന് പിറന്ന ആ വിചിത്ര എട്ട് റൺസ്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ അപൂർവ്വ നിമിഷം

സൈമണ്ട്സിന്റെ ബാറ്റിൽ നിന്ന് പിറന്ന ആ വിചിത്ര എട്ട് റൺസ്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ അപൂർവ്വ നിമിഷം

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

ന്യൂഡൽഹി പ്രഖ്യാപനം 2026′ ഐക്യകണ്ഠേന പാസാക്കി ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യയ്ക്ക് നയതന്ത്ര വിജയം

ന്യൂഡൽഹി പ്രഖ്യാപനം 2026′ ഐക്യകണ്ഠേന പാസാക്കി ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യയ്ക്ക് നയതന്ത്ര വിജയം

അന്ന് സ്റ്റീവ് സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കിയത് ലൈവ് ഫീഡ് കാണാൻ; ബോർഡർ-ഗാവസ്കർ ട്രോഫി വിവാദത്തിൽ വെളിപ്പെടുത്തലുമായി ചേതേശ്വർ പൂജാര

അന്ന് സ്റ്റീവ് സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കിയത് ലൈവ് ഫീഡ് കാണാൻ; ബോർഡർ-ഗാവസ്കർ ട്രോഫി വിവാദത്തിൽ വെളിപ്പെടുത്തലുമായി ചേതേശ്വർ പൂജാര

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കരുത്; കേന്ദ്ര അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ല; എതിർപ്പുമായി മുസ്‌ലിം യൂത്ത് ലീഗ്

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കരുത്; കേന്ദ്ര അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ല; എതിർപ്പുമായി മുസ്‌ലിം യൂത്ത് ലീഗ്

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ എതിർക്കപ്പെടണം; ഡൽഹിയിൽ ബ്രിക്‌സ് വേദിയിൽ ചൈനീസ് പ്രസിഡന്റ്

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ എതിർക്കപ്പെടണം; ഡൽഹിയിൽ ബ്രിക്‌സ് വേദിയിൽ ചൈനീസ് പ്രസിഡന്റ്

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല; ആഗോള ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല; ആഗോള ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

‘ബ്രിക്സ് കൂട്ടായ്മ ഒരിക്കലും പാശ്ചാത്യ ശക്തികൾക്ക് എതിരല്ല’ ; പത്ത് പോയിന്റ് കർമ്മരേഖ മുന്നോട്ടുവെച്ച് നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies