ട്രംപ് 2.0 ; എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ; ആദ്യ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി
വാഷിംഗ്ടൺ : ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ . 47ാമത് യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ...