ഭാരതത്തിന്റെ സാമ്പത്തിക കരുത്തിനു മുന്നിൽ യുഎസ് താത്പര്യം; ട്രംപിന്റെ ഉന്നത പ്രതിനിധി സംഘം ജൂൺ 1-ന് ഇന്ത്യയിലേക്ക്
ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗത്ത് ഭാരതത്തിന്റെ വളരുന്ന സ്വാധീനം വ്യക്തമാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉന്നതതല പ്രതിനിധി സംഘം ജൂൺ 1-ന് ഭാരത സന്ദർശനത്തിനെത്തുന്നു. ഇരുരാജ്യങ്ങളും ...








