ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം
ന്യൂയോർക്ക് : അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി സ്വന്തം മുഖമുള്ള കറൻസി നോട്ട് അച്ചടിക്കാൻ ഒരുങ്ങി പ്രസിഡണ്ട്. ഡൊണാൾഡ് ട്രംപിന്റെ മുഖചിത്രം ആലേഖനം ചെയ്ത 250 ഡോളറിന്റെ കറൻസി ...








