അവളെ തിരികെ കൊണ്ടുവരാനുള്ള കാര്യങ്ങൾ ചെയ്യൂ മസ്‌കേ..; സുനിത വില്യംസിനോട് ബൈഡൻ കാണിച്ചത് കൊടും ചതിയാണെന്ന് ട്രംപ്
വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മാസങ്ങളേറയായി കപ്പെട്ടുപോയ ഇന്ത്യൻ വംശജ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനായി ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സഹായം തേടി ...