ജൂനിയര്‍ ഡോണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയില്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന് ട്രംപ് ജൂനിയര്‍ ഇന്ന് ഇന്ത്യയിലെത്തും. റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന്റെ ഭാഗമായാണ് അദ്ദേഹം എത്തുന്നത്. 1500 കോടിയുടെ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലാണ് ...