കള്ളം പറയുന്നവരെ കയ്യോടെ പൊക്കിയാലോ :സിംപിൾ ടിപ്സ് ഇതാ
തിരക്കേറിയ ജീവിതത്തിന്റെ ഇടയ്ക്ക് നമ്മൾക്ക് പല പല ആളുകളെയും സാഹചര്യങ്ങളെയും പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. പലപ്പോഴും ചിലർ ഇടപെടുമ്പോൾ ഇവർ കള്ളം പറയുകയാണോ എന്ന സംശയവും ഉടലെടുക്കാറുണ്ട്. ...